ഡാലസ്: വീട്ടിൽ ഉറക്കെ സംസാരിച്ച് അലോസരമുണ്ടാക്കിയ ഭാര്യയേയും രണ്ടു മക്കളെയും യുവാവ് വെടിവെച്ചു കൊന്നു. തനിക്ക് തലവേദന ഉണ്ടാക്കി എന്ന് ആരോപിച്ചാണ് ഇയാൾ ഭാര്യയേയും പതിമൂന്നും, പതിനാറും വയസുള്ള രണ്ടു ആണ്മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ജെയിംസ് വെബ് (57) എന്നയാളെ...
Read full story