ദില്ലി: വിവരാവകാശ പ്രവര്‍ത്തകനും ബിജെപി നേതാവുമായ സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദന ഗിരിയില്‍ വെച്ച് തിങ്കളാഴ്ച (23/11/2020) രാവിലെയാണ് സംഭവം. രാവിലെ ഏഴുമണിയോടെ വീടിന് സമീപം മകനുമൊത്ത് നടക്കുകയായിരുന്നു. അദ്ദേഹം. തലയ്ക്കാണ് വെടിയേറ്റത്. സുള്‍ഫിക്കറോട് വ്യക്തിവൈരാഗ്യമുളള സംഘം അദ്ദേഹത്തിന്...
Read full story
ചെന്നൈ: ചെന്നൈ സൗക്കാര്‍ പേട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൃദ്ധദമ്പതികളേയും മകനേയും പോയന്റ് ബ്ലാങ്കില്‍ വെടി വച്ച് കൊന്നത് മരുമകളാണെന്ന് പോലീസ് വെളിപ്പെടുത്തി. സൗക്കാര്‍പേട്ടില്‍ നടന്ന കൊലപാതകത്തില്‍ അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്ന പോലീസ്...
Read full story
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് ഭട്ടിനെ ബിജ്ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
Read full story
ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പമ്പ് ഉടമയുമായ മനീഷ്​ ഷെട്ടിയെ (46) ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. 15 -10 -2020 വ്യാഴാഴ്​ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം. ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന മനീഷ് ഷെട്ടിയ്ക്കു...
Read full story
പാറ്റ്‌ന: സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ തലക്ക്‌ വെടിയേറ്റ 17 കാരന്‍ മരിച്ചു. അച്ഛന്‍ന്‍റെ തോക്കുമായി സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഇയാള്‍ അബദ്ധത്തില്‍ തലയിലേക്ക്‌ കാഞ്ചി വലിക്കുകയായിരുന്നെന്നാണ്‌ വിവരം. ബിജെപി പ്രവര്‍ത്തകനായ ഓംപ്രകാശ്‌ സിംങ്ങിന്‍റെ മകന്‍ ഹിമാന്‍സു കുമാര്‍ ഏലിയാസ്‌ കുനാലാണ്‌ സ്വയം വെടിവെച്ച്‌ മരിച്ചത്‌. ഇമാലിയെ...
Read full story
ന്യൂഡല്‍ഹി: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തിനിടെ അമേരിക്കയില്‍ വീണ്ടും പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ്...
Read full story