തലശേരി: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ചങ്ങരംകുളങ്ങരയിലെ മേലപ്പാട്ട് ഷൗക്കത്തലി (43) സര്‍പ്പിച്ച ജാമ്യഹര്‍ജി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല്, ചെറുപുഴ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ്. കണ്ണൂരിലെ സ്ഥാപനത്തില്‍...
Read full story