. മ​ല​പ്പു​റം: മൂ​ന്നു ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി മു​സ്‍​ലിം ലീ​ഗ്. ഇ​ള​വ് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ഇ​ള​വ് നേ​ടി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണം. മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യ​വ​ർ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യി​ൽ...
Read full story
ഷിങ്ടണ്‍ | ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു....
Read full story
ബംഗളൂരു | പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.വൻകിട പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ ഉണ്ടാകാനിടയുളള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനാണ്എസ്ഒപി( SOP)രൂപീകരി ക്കുന്നത്. ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുണ്ടായ...
Read full story
വത്തിക്കാന്‍ സിറ്റി | പുതിയ മാര്‍പാപ്പയെ സംബന്ധിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുDiscusions in ,Vathiccan, should be a,light to world,ന്ന ഇടയന്‍ വേണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും...
Read full story
തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി...
Read full story
കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും...
Read full story
തിരുവനന്തപുരം മാർച്ച് 4: സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധ തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നതിന്റെ...
Read full story