ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മരുന്നുവില്പന കമ്പനികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകള്‍, മരുന്നുകളുടെ യുക്തിരഹിതമായ വില്പന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് ഇ-ഫാര്‍മസികള്‍ പൂര്‍ണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയില്‍ 20 ഇഫാര്‍മസി കമ്പനികള്‍ക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍...
Read full story