ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു. വായാട്ടുപറമ്പ് കവലക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചത്. 1765 പേജുളള ബൈബിള്‍ 14 മാസം കൊണ്ടാണിവര്‍ പൂര്‍ത്തീകരിച്ചത്....
Read full story