ബംഗളൂരു: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടകയില്‍ റാലി നടത്തിയ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്...
Read full story