ന്യൂഡല്‍ഹി: വിവാദ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല വധക്കേസില്‍ രണ്ടു ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.ഹരിയാന സ്വദേശി പ്രിയവ്രത് ഫൗജി(26), കാശിഷ്(24) എന്നിരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഗുജറാത്തിലെ മുണ്‍ട്രയില്‍ നിന്നാണ് ഇരുവരെയും...
Read full story