വാക്‌സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍: കാരണം അറിയാം
റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍: കാരണം അറിയാം

By ന്യൂസ് ഡെസ്ക് June 11, 2021
വാഷിങ്ടണ്‍: പലരിലും വാക്സിന്‍ എടുത്തതിനു ശേഷം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചില അസ്വസ്ഥതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുത്തിവയ്പ് നടത്തിയതിന് ശേഷം പനി, ഛര്‍ദ്ദി, പേശിവേദന, കുത്തിവച്ച സ്ഥലത്ത് വേദന, ഒരുതരം അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. ഇത്തരം പാര്‍ശ്വഫലങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറായിരിക്കണം. എന്നിരുന്നാലും, കൂടുതല്‍...
Read full story