വനിതാ ലോകകപ്പിൽ സ്പെയിൻ ചാംപ്യൻമാർ
റിപ്പോര്‍ട്ട്

വനിതാ ലോകകപ്പിൽ സ്പെയിൻ ചാംപ്യൻമാർ

By ന്യൂസ് ഡെസ്ക് August 20, 2023
സിഡ്നി: ഫൈനലിൽ ആരു ജയിച്ചാലും അതു പുതിയ ചരിത്രമാകുമായിരുന്നു. ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ കടന്ന രണ്ടു ടീമുകൾ - സ്പെയിനും ഇംഗ്ലണ്ടും - ഏറ്റുമുട്ടിയപ്പോൾ ചരിത്രത്തിലെ ആ പുതിയ അധ്യായത്തിനു മീതേ സ്പെയിൻ എന്ന തലക്കെട്ട് എഴുതിച്ചേർക്കപ്പെട്ടു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി...
Read full story
ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ച്നെതര്‍ലന്‍ഡ്‌സ്
റിപ്പോര്‍ട്ട്

ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ച്നെതര്‍ലന്‍ഡ്‌സ്

By ന്യൂസ് ഡെസ്ക് August 7, 2023
ഓറഞ്ച് വസന്തം സിഡ്‌നി: ഫിഫ വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം. ഇരുപകുതികളിലായി ജില്‍ റൂഡും ലിനത്ത് ബീരന്‍സ്‌റ്റെയ്‌നും ഓറഞ്ചുപടയ്ക്കായി വലകുലുക്കി. ലോകകിരീടത്തിലേക്ക് ഒരു ചുവട്കൂടി വച്ച നെതര്‍ലന്‍ഡ്‌സിന്റെ ജയം ആധികാരികമായിരുന്നെങ്കിലും ദക്ഷിണാഫ്രിക്ക പലപ്പോഴും...
Read full story
റിപ്പോര്‍ട്ട്

എംഡിഎംഎയും മാജിക് മഷ്‌റൂമും മരുന്നാക്കി ഓസ്ട്രേലിയ

By ന്യൂസ് ഡെസ്ക് July 3, 2023
സിഡ്നി: ഓസ്ട്രേലിയയിലെ സൈക്യാട്രിസ്റ്റുകളുടെ കുറിപ്പടിയില്‍ ലഹരിവസ്തുക്കളായ എഡിഎംഎയും മാജിക് മഷ്റൂമും ഇടംപിടിക്കും. വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.സൈലോസൈബിന്‍ എന്ന സംയുക്തമടങ്ങിയ മാജിക് മഷ്റൂം വിഷാദരോഗത്തിനാണ്. എംഡിഎംഎ പോസ്റ്റ് ട്രോമെറ്റിക്...
Read full story
സിഡ്നി: ലോകത്തിലെ കടലുകളുടെ അടിത്തട്ടാകെ പ്ലാസ്റ്റിക്ക് തരികളാൽ നിറഞ്ഞിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ദേശീയ ശാസ്ത്ര ഏജൻസിയുടെ പഠനം. സമുദ്രങ്ങളുടെ അടിത്തട്ടിലെ സൂക്ഷ്മപ്ലാസ്റ്റിക് തരികൾ ഏകദേശം 14 ദശലക്ഷം ടൺ വരുമെന്നാണ് പഠനം പറയുന്നത്. നേരത്തേ പ്രാദേശികമായി കണക്കാക്കിയതിൻ്റെ 25 മടങ്ങ് അധികമാണിത്. ദക്ഷിണ...
Read full story
സിഡ്നി: സ്വന്തം വീട്ടു പരിസരത്ത് കണ്ട ഒരു ചിലന്തിയ്ക്ക് എന്തോ പ്രത്യേകതയുള്ളതായി ഓസ്ട്രേലിയയിലെ അമാൻഡ ഡി ജോർജ് എന്ന വീട്ടമ്മയ്ക്ക് തോന്നി. സൂക്ഷിച്ച് നോക്കിയപ്പോൾ ചിലന്തിയ്ക്ക് 8 കണ്ണുകളുള്ളതായി അമാൻഡ തിരിച്ചറിഞ്ഞു. അവർ അതിനെ ഒരു കുപ്പിയിലാക്കി, ഫോട്ടോയെടുത്ത് ഫെയ്സ് ബുക്കിലും...
Read full story