കാസർകോഡ്: കട്ടിലുകള്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

കാസർകോഡ്: കട്ടിലുകള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് March 27, 2023
അതിദാരിദ്ര്യ നിര്‍മാജ്ജന പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കട്ടിലുകള്‍ വിതരണം ചെയ്തു. 33 കട്ടിലുകളാണ് വിതരണം ചെയ്തത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു കട്ടില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷത വഹിച്ചു....
Read full story