അബുദാബി: ദുബായിലെ സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് തെക്കുകിഴക്കന്‍ ഏഷ്യന്‍ തൊഴിലാളികളുടെ തിരക്ക് സാധാരണമാണ്. കാരണം പാവപ്പെട്ടവര്‍ക്ക് എല്ലായ് പ്പോഴും സൗജന്യ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ദുബായിലെ കേന്ദ്രങ്ങളിലൊന്നാണ് ഈ ഗുരുദ്വാരകള്‍. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണത്തേക്കാള്‍ വലിയ സമ്മാനമാണ് സിഖ് ക്ഷേത്രങ്ങള്‍...
Read full story