ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 20 മാസം മുന്‍പ് അടച്ചിട്ട പാകിസ്താനിലേക്കുള്ള കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സിഖ് തീര്‍ഥാടനകേന്ദ്രമായ പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ഇന്നു വീണ്ടും തുറക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഗുരു...
Read full story