കൊല്ലം: മുതിര്‍ന്ന പൗരന്മാർ, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ സജീവമായി മുന്നോട്ട് പോകുന്നെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍...
Read full story