തൃപ്പൂണിത്തുറ: മലയാളി ഗായകന്‍ ജയരാജ്‌ നാരായണന്‍ യുഎസിലെ ഷിക്കാഗോയില്‍ വാഹാനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത്‌ മഠത്തില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: മായ, മക്കള്‍: മേഘ്‌ന ,ഗൗരി. സഹോദരങ്ങള്‍: ജയദേവ്‌ നാരായണന്‍, ജയശ്രീ സുനില്‍.
Read full story
കോഴിക്കോട് : അമിതാധികാര പ്രയോഗത്തിനും മോറൽ പോലീസിനും വിധേയനായ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തിൽ ഒന്നായി. 31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിൽ സദാചാര പോലീസിങ്ങിന് ഇരയാവുകയായിരുന്നു ഉമേഷും ആ തിരയും . സദാചാര...
Read full story
പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് January 31, 2021
കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച(31/01/21) പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍...
Read full story
കെഎസ് ചിത്രക്ക് പത്മഭൂഷണ്‍
റിപ്പോര്‍ട്ട്

കെഎസ് ചിത്രക്ക് പത്മഭൂഷണ്‍

By ന്യൂസ് ഡെസ്ക് January 26, 2021
ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രക്ക് പത്മഭൂഷണും, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മ ശ്രീയും, എസ്പി ബാലസുബ്രമണ്യത്തിന് വത്മവിഭൂഷണും പ്രഖ്യാപിച്ചു. മുന്‍ ജാപ്പനീസ് പ്രധാന മന്ത്രി ഷിന്‍സോ ആബെ,...
Read full story