ഇടുക്കി : ചിന്നക്കനാലില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നു. വനംവകുപ്പിന്റെ താത്പര്യത്തിനായി റവന്യൂ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് കര്‍ഷകപ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം തിങ്കളാഴ്ച (30-05-2022) വൈകീട്ട് 7 മണിക്ക്‌ സിംഗുകണ്ടത്ത് നടന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ കുടിയേറ്റ...
Read full story
ഇടുക്കി: മരംമുറി വിവാദം മറയാക്കി കർഷകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്ന വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി.ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്തുള്ള കർഷകരാണ് റവന്യൂ - വനം വകുപ്പ് മന്ത്രിമാർക്കും ദേവികുളം സബ്കളക്ടർക്കും പരാതി നൽകിയത്. അര നൂറ്റാണ്ടിലധികമായി കൈവശംവെച്ച കൃഷിചെയ്ത്...
Read full story
ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും ചെന്നായ് കൂട്ടം ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു. ആദിവാസികൾക്ക് സർക്കാർ പദ്ധതിയിൽ വാങ്ങി നൽകിയ എരുമകളെ ആണ് ഇത്തവണ കൂട്ടത്തോടെ കടിച്ചുകൊന്നത്. കൂട്ടമായി മേയാൻ വിടുന്ന എരുമ കിടാവുകൾ മടങ്ങിവരാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി...
Read full story