തൃശ്ശൂർ: വടക്കേക്കാട് കൊവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും വീടിനടുത്ത പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കെക്കാട് രണ്ടാം വാര്‍ഡില്‍ വൈലേരിപ്പീടികയില്‍ താമസിക്കുന്ന രാജേഷിന്റെ ഭാര്യയായ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോന്‍ മകള്‍ സിനി(28)യെയും 25 ദിവസം പ്രായമുള്ള കുഞ്ഞിനെയുമാണ്...
Read full story