മുംബൈ: മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ച ഭയം ജനിപ്പിക്കുന്നതാണ്. ഒപ്പം അതീവ ദയനീയവും. കൊറോണ ബാധിച്ച് മരിച്ച ആറുപേരുടെ മൃതശരീരങ്ങള്‍ കറുത്ത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകെട്ടി രോഗികള്‍ക്കുള്ള കിടക്കയില്‍ വച്ചിരിക്കുന്നു. അതിന്റെ ഇടയില്‍ കൊറോണാ ബാധിതരായ രോഗികള്‍ ശ്വാസം എടുക്കാന്‍ ഏങ്ങിയും കിതച്ചു...
Read full story