സ്‌കൂട്ടര്‍ യാത്രക്കാരിയെ വഴിയില്‍ ഇടിച്ചുവീഴിച്ചു
റിപ്പോര്‍ട്ട്

സ്‌കൂട്ടര്‍ യാത്രക്കാരിയെ വഴിയില്‍ ഇടിച്ചുവീഴിച്ചു

By ന്യൂസ് ഡെസ്ക് January 3, 2021
തൃശൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴിച്ച സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് വട്ടപ്പറമ്പ് കരയില്‍ പൊന്നാടത്ത് കൊച്ചുത്രേസ്യാ എന്ന സിപ്‌സി (48) ആണ് അറസ്റ്റിലായത്. അങ്കമാലി ടിബി ജംഗ്ഷനില്‍ വച്ച് 2.01.2021 ശനിയാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുമ്പില്‍ യാത്ര ചെയ്തിരുന്ന...
Read full story