കൊച്ചി : കുടുംബ വര്‍ഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി പാലരൂപത പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ. കാലത്തിന്റെ സ്‌പന്ദനങ്ങള്‍ക്കനുസരിച്ചുളള നല്ലയിടയന്റെ പ്രതികരണമാണിതെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും, മാര്‍ ജോസ് പുളിക്കലും...
Read full story