തിരുവനന്തപുരം:ജനുവരി 14,15 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ നിന്നും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.: സിസാ തോമസിനെ ഒഴിവാക്കി. അതേസമയം സെഷനുകളില്‍ മറ്റ് വിസിമാരെയും മുൻ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളില്‍ മുൻ വിസിമാരെയാണ്...
Read full story