റിപ്പോര്‍ട്ട്
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്കു നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
February 26, 2026
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു വർഷംമുന്പ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്കു നോട്ടീസ്.ഓട്ടോഡ്രൈവറായിരുന്ന കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ (53)വയറ്റിലാണു കത്രിക മറന്നുവച്ചത്. 2025 ജനുവരിയിൽ കാൻസർ ബാധിച്ചു ജോസഫ് പോൾ...
Read full story
