കോതമംഗലം: നേര്യമംഗലം ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസ് കയറി വയോധികയായ കന്യാസ്ത്രീയുടെ കാൽപ്പാദത്തിനു ഗുരുതര പരിക്ക്.തിരുഹൃദയ സന്ന്യാസിനീ സമൂഹത്തിലെ നേര്യമംഗലം വികാസ് ഭവൻ അംഗമായ സിസ്റ്റർ ജോസ്ലെറ്റി (75) നാണു പരിക്കേറ്റത്. 2026 ജനുവരി 21 ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം....
Read full story