ന്യൂഡല്‍ഹി: കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വി സിമാരുടെ കൂട്ടരാജി ആവശ്യപ്പെടുക വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി...
Read full story
മലപ്പുറം: കേരളത്തിലെ കോളേജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിലാണ് തിരുവമ്പാടി മുൻ എം എൽ എ ജോർജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ്...
Read full story
മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി
റിപ്പോര്‍ട്ട്

മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി

By ന്യൂസ് ഡെസ്ക് April 11, 2022
കണ്ണൂര്‍: മൂന്നാം തവണയും സിപിഎമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടന്ന ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വിശാഖപട്ടണത്ത് 2015 ല്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി...
Read full story
ന്യൂഡൽഹി: ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ...
Read full story
കൊച്ചി: വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അമിതാധികാരവും അടിച്ചമർത്തലും നടപ്പാക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യം. പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാറും ശ്രമിക്കുന്നതായും യെച്ചൂരി പറഞ്ഞു....
Read full story
ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ധന വിലവര്‍ധന, പാചകവാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനയിലേക്കും വഴിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി....
Read full story
ന്യൂഡൽഹി: തുടര്‍ഭരണത്തിനായി വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും വിജയാശംസകള്‍ ചേരുന്നുവെന്നും സീതാറാം യെച്ചൂരി 20/05/21 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ വേളയിലാണ്...
Read full story
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കൊവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യച്ചൂരി 24/04/21 ശനിയാഴ്ച...
Read full story
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.  ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. 22/04/21 വ്യാഴാഴ്ച പുല‍ർച്ചെയാണ്...
Read full story
കൊൽക്കത്തയിൽ സി പി എം – കോൺഗ്രസ് സഖ്യത്തിന്റെ കൂറ്റൻ റാലി
റിപ്പോര്‍ട്ട്

കൊൽക്കത്തയിൽ സി പി എം – കോൺഗ്രസ് സഖ്യത്തിന്റെ കൂറ്റൻ റാലി

By ന്യൂസ് ഡെസ്ക് February 28, 2021
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സി.പി.എം നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി. 28/02/21 ഞായറാഴ്ച ഉച്ചയോടെയാണ് റാലി ആരംഭിച്ചത് കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലാണ്​ പരിപാടി. കോൺ​ഗ്രസിന്​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ...
Read full story