ക്ഷേത്രത്തിലെ മേല്‍വസ്ത്ര പരാമർശത്തില്‍ മുഖ്യമന്ത്രിക്കും ശിവഗിരിക്കും മറുപടിയുമായി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇരു കൂട്ടരും ഹിന്ദുക്കളുടെ ആചാരങ്ങളില്‍ കൈ കടത്തരുതെന്ന് എൻഎസ്‌എസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍...
Read full story
*ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മുടെ പാരമ്പര്യത്തെ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും സാധിച്ചാൽ  നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ലോകത്തിനുതന്നെ വഴികാട്ടാനും  സാധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിവഗിരിയിൽ  ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
Read full story