ആലപ്പുഴ: സാക്ഷരതാ മിഷന്റെ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പൊതുപരീക്ഷ ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും. ജില്ലയില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പച്ച മലയാളത്തില്‍ 10 പേരും ഗുഡ് ഇംഗ്ലീഷില്‍ 60 പേരും പരീക്ഷ എഴുതും. പാണാവള്ളി എന്‍.എസ്.എസ്...
Read full story