വയനാട്: സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

വയനാട്: സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 15, 2022
വയനാട്: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോർപ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 60000/- രൂപ മുതല്‍ 400000 രൂപ വരെയാണ് വായ്പ അനുവദിക്കുക. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക്...
Read full story