കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
റിപ്പോര്‍ട്ട്

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

By ന്യൂസ് ഡെസ്ക് April 14, 2020
ന്യൂഡൽഹി ഏപ്രിൽ 14: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'എല്ലാവര്‍ക്കും ഒരു പോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍,...
Read full story
ന്യൂഡൽഹി മാർച്ച്‌ 31: കൊറോണ വൈറസ് വ്യാപനത്തിൽ തബ് ലീഗ് ജമാഅത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താർ അബ്ബാസ് നഖ്വി. ഡൽഹിയിൽ നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു....
Read full story
രാജ്യസഭാംഗമായി മാറിയതിന് ഗോഗോയിക്കെതിരെ കട്ജു
റിപ്പോര്‍ട്ട്

രാജ്യസഭാംഗമായി മാറിയതിന് ഗോഗോയിക്കെതിരെ കട്ജു

By ന്യൂസ് ഡെസ്ക് March 18, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 18: രാജ്യസഭാംഗമായി മാറിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണംകെട്ട ലൈംഗികവൈകൃതമുള്ള ആളാണെന്ന് കട്ജു വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്‍റെ വിമര്‍ശനം. ഇത്ര...
Read full story
കൊച്ചി മാര്‍ച്ച് 10: കൊച്ചിയിലെ റോഡുകളുടെ മോശം അവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നഗരത്തിലെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മാനദണ്ഡമൊന്നുമില്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട്...
Read full story
ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. ഈ തീരുമാനം ദേശവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള കേന്ദ്ര...
Read full story
ന്യൂഡല്‍ഹി ജനുവരി 13: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. പൗരത്വ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍...
Read full story
ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ഡല്‍ഹിയെ മനോഹരമാക്കാനായി...
Read full story
ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു....
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എംപിയുമായ ടിഎന്‍ പ്രതാപന്‍ ഗവര്‍ണര്‍മാരുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണ് കേരള ഗവര്‍ണറുടെ നടപടിയെന്നും പ്രതാപന്‍ പറഞ്ഞു. ഭരണഘടന പദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 14: കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ചെയ്തില്ലെങ്കില്‍ അംബേദ്ക്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഇന്ത്യ ബച്ചാവോ റാലി'യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക....
Read full story