മസാച്യുസെറ്റ്സ്: ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഒരു സംഘം ശാസ്ത്രജ്ഞർ പ്രായമായ എലികളിലെ റെറ്റിനയിലെ കോശങ്ങളുടെ ജൈവഘടികാരം ചെറുതായൊന്നു പിന്നോട്ടു തിരിച്ചു വച്ചു. ഫലം അദ്ഭുതകരമായിരുന്നു പ്രായാധിക്യം മൂലമുണ്ടായ ഗ്ലോക്കോമയാൽ നഷ്ടപ്പെട്ട കാഴ്ചശക്തി ആ എലികൾക്കു തിരിച്ചു കിട്ടി. ഡിസംബർ 2 ൻ്റെ...
Read full story