തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000...
Read full story