ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എൻറോള്‍മെന്റും ക്യു.ആര്‍. കോഡ് പതിപ്പിക്കലും കൂത്താട്ടുകുളം നഗരസഭയിൽ പൂർത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് കൂത്താട്ടുകുളം. ഹരിത കര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻ റോള്‍മെന്റ് പ്രവര്‍ത്തങ്ങള്‍ നഗരസഭ പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ...
Read full story