കാസർഗോഡ്: ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച...
Read full story