തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ നിന്ന് എം ഡി എം എ പിടികൂടി. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. . തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം...
Read full story
കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. മാർച്ച് 21 വെള്ളിയാഴ്ചയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് അനില പിടിയിലായത്. 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍...
Read full story
റിപ്പോര്‍ട്ട്

കാറിൽ എം ഡി എം എ കടത്തിയ 34 കാരി യുവതി പിടിയില്‍

By ന്യൂസ് ഡെസ്ക് March 22, 2025
കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ്...
Read full story
രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍
റിപ്പോര്‍ട്ട്

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് March 14, 2025
ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക്...
Read full story
റിപ്പോര്‍ട്ട്

അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 9, 2025
കു.ന്നംകുളം: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യൻ (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ

By ന്യൂസ് ഡെസ്ക് March 7, 2025
കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95...
Read full story
സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ
റിപ്പോര്‍ട്ട്

സ്വർണ കടത്തുകേസിൽ കന്നട നടി രന്യ റാവു അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 5, 2025
ബെം​ഗളൂരു : നടി രന്യ റാവു അറസ്റ്റിൽ. ദുബായില്‍ നിന്ന് .14.8 കിലോ സ്വർണം കടത്തിയതിനാണ് ബെം​ഗളൂരു വിമാനത്താവള ത്തിൽവെച്ച് രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം...
Read full story
.നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയായ ആളാണ് ഇയാൾ. കൂടാതെ, കഴിഞ്ഞ ദിവസം...
Read full story
റിപ്പോര്‍ട്ട്

പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ കഞ്ചാവ് പിടികൂടി

By ന്യൂസ് ഡെസ്ക് March 5, 2025
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മാർച്ച് 4 ന് രാവിലെ 8 ഓടെ കിഴക്കേക്കോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സല്‍ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്റ്...
Read full story
കോട്ടയം: മുണ്ടക്കയത്തെ ബിവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന്‌ ലോക്‌ഡൗണ്‍ സമയത്ത്‌ അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ്‌ ഇന്‍ ചാര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. താല്‍ക്കാലിക ജീവനക്കാരായ മൂന്നുപേരെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. ഷോപ്പ്‌...
Read full story