മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ഇവരുടെ വീടിന് മുന്നിൽ റബർ തോട്ടവും അതിനപ്പുറം മലയുമാണ്....
Read full story
പാമ്പുകടിയേറ്റ് യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 25, 2021
മണ്ണയ്ക്കനാട് :∙കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരയുന്നതിനിടെ തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പിന്റെ കടിയേറ്റ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്. 2021 ഒക്ടോബർ 23 ശനിയാഴ്ച...
Read full story
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. 01/07/2021 വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ അർഷദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ്...
Read full story
കൊല്ലം: സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം. ഉത്രയെ മൂര്‍ഖനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ഇതിനുസമാനമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലപാതകകേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പോകുന്നത്....
Read full story