തിരുവനന്തപുരം: ഖാദി  എന്ന വ്യാപാര നാമത്തില്‍ വിറ്റു വന്നിരുന്ന 160 വ്യാജ ഉത്പ്പന്നങ്ങള്‍ ഫ്ലിപ്കാർട്ട്, ആമസോണ്‍,സ്‌നാപ്ഡീല്‍ പോര്‍ട്ടലുകളിൽ നിന്ന് ഖാദി ഗ്രാമോദ്യോഗ കമ്മീഷൻ നീക്കം ചെയ്യിപ്പിച്ചു. ഖാദി ഇന്ത്യ എന്ന വ്യാപാര നാമം ഉപയോഗിച്ച് സ്വന്തം ഉത്പ്പന്നങ്ങള്‍ വില്ക്കുന്ന 1000 -...
Read full story
ന്യൂഡല്‍ഹി: ഉൽപ്പന്നങ്ങളുടെ നിർമ്മാണ രാജ്യം ഏതെന്ന് വ്യക്തമാക്കുവാൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സർക്കാർ നിർദ്ദേശം. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ്പ് ഡീൽ, ലെൻസ് കാർട്ട്, ജിയോ മാർട്ട് എന്നി കമ്പനി...
Read full story