കൊല്ലം ; എസ്.എന്‍ഡി.പി യോഗം തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ബിജി ഹരീന്ദ്രനാഥിനെ നീക്കണമെന്ന ഹര്‍ജി കൊല്ലം അഡീഷണല്‍ മുന്‍സ്‌ഫ് കോടതി തളളി. വിനോദ്‌കുമാര്‍, മിഥുന്‍സാഗര്‍, എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുനിസിഫ് കോടതിയില്‍ നടന്ന കേസില്‍ റിട്ടേണിംഗ്...
Read full story