കോഴിക്കോട്: ഡയാലിസിസ് രോഗികള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് 4,000 രൂപവീതം ധനസഹായം നല്‍കുമെന്നും അതിനായി ആശാപ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഒഫീസ് ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി ഫോണ്‍ കോളുകള്‍...
Read full story