തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം....
Read full story