മര്‍ദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവായി ആദിവാസി എന്ന ചിത്രത്തിലൂടെ ശരത്ത് അപ്പാനി എത്തുന്നു. ആദിവാസി' ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കവിയും സംവിധായകനുമായ സോഹന്‍ റോയ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്യുന്നു. മധുവിന്റെ ഭാഷ (മുടുക ഗോത്ര...
Read full story