കൊല്ലം: തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എംഎം മണി. കൊട്ടിയത്ത് നിര്‍മ്മാണം പൂര്‍ത്തൂകരിച്ച സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി...
Read full story