ന്യൂ ഡൽഹി : പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി നല്‍കിയ തോക്കുകൾ അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ്...
Read full story
ന്യൂയോര്‍ക്ക്: ഗല്‍വാന്‍ താഴവരയില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വ്യക്തിപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ...
Read full story
സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു
റിപ്പോര്‍ട്ട്

സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് May 15, 2020
ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം....
Read full story
ബാഗ്ദാദ് ജനുവരി 13: ഇറാഖിലെ സൈനിക താവളം ലക്ഷ്യം വെച്ച് നത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു. യുഎസ് സൈന്യമാണ് നേരത്തെ ഈ സൈനിക താവളം ഉപയോഗിച്ചിരുന്നത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ ദുരന്തമൊന്നും...
Read full story
ന്യൂഡല്‍ഹി ജനുവരി 1: ജമ്മു കാശ്മീരില്‍ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ മരിച്ചത്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടക്കുകയാണ്....
Read full story