മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. സോള്‍ഡാറിന്റെ സമ്പൂര്‍ണ...
Read full story