മകന്റെ ദുരൂഹ മരണത്തിൽ അമ്മ നാദിറ അറസ്റ്റിലായി.
റിപ്പോര്‍ട്ട്

മകന്റെ ദുരൂഹ മരണത്തിൽ അമ്മ നാദിറ അറസ്റ്റിലായി.

By ന്യൂസ് ഡെസ്ക് December 4, 2021
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ നടന്ന സിദ്ദിഖിന്റെ (20) ദുരൂഹ മരണത്തിൽ അമ്മ അറസ്റ്റിലായി. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത്. മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന്...
Read full story