സൂറത്ത്: അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച 19കാരനെ പെണ്‍കുട്ടിയുടെ പിതാവ് ജനനേന്ദ്രിയത്തില്‍ തൊഴിച്ചുകൊന്നു. ഗുജറാത്തിലെ ബൊര്ഹാത്ത ഗ്രാമത്തിലെ ലാലുരാജുവെന്ന യുവാവാണ് കൊല്ലപ്പെട്ടത്. 2020 നവംബര്‍ 20 വെളളിയാഴ്ചയായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സമീപത്തെ ശൗചാലയത്തില്‍...
Read full story