റിയാദ്: സൗദിയിലെ റിയാദില്‍ അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ഇൻഡ്യാക്കാരിയും. സൗദിയിലെ ചുരുക്കം വനിതാ പൈലറ്റുമാരിൽ ഒരാളായി മുപ്പത്തുമൂന്നുകാരിയായ ഇന്ദിര ഈഗലപാട്ടിയാണ് ഉണ്ടാവുക .നിലവില്‍ മെട്രോ ട്രയല്‍ റണ്ണുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോള്‍ മെട്രോ ഓടിത്തുടങ്ങും. ഈ...
Read full story