കൊച്ചി : മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം കർശനമായി തടയാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ശബ്‌ദ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പക്കാൻ പൊലീസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കലക്‌ടർമാർക്കും ദേവസ്വം ബോർഡുകൾക്കും വഖഫ് ബോർഡിനും കോടതി നിർദേശം...
Read full story