ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരത്തിലൊു വിശേഷണം അടിസ്ഥാന രഹിതമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വകഭേദം എന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം 12/05/21 ബുധനാഴ്ച അറിയിച്ചു. ഡബ്ലുഎച്ച്ഒ ഇത്തരമൊരു പ്രസ്താവന...
Read full story