മോസ്‌കോ: ബഹിരാകാശയാത്രികയുടെ പ്രണയകഥയുടെ പേരില്‍ ഉടലെടുത്ത യു.എസ്. - റഷ്യ പോര് വൈകാതെ രാജ്യാന്തര കോടതിയിലെത്തും. 2018ല്‍ ഐ.എസ്.എസിലെത്തിയ റഷ്യയുടെ സോയൂസ് എംഎസ്-09 പേടകത്തില്‍ രണ്ട് മില്ലീമീറ്റര്‍ ആഴമുള്ള സുഷിരം വീണതിന്റെ പേരിലാണ് ശീതയുദ്ധത്തിനു തുടക്കം. റഷ്യയുടെ ഭാഷയില്‍ അതുണ്ടാക്കിയത് നാസയുടെ...
Read full story