ഹുസ്റ്റണ്‍: സുനിത വില്യംസിനെയും ബുച്ച് വില്‍മറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകം ഇന്നലെ (മാർച്ച് 16) അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക്‌ക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിള്‍...
Read full story