ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ളവയുടെ ലംഘനവും അനധികൃത സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി രൂപീകരിച്ച ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ഫ്ളെക്സുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനായാണ് ഒമ്പത് അംഗ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡിനെ മണ്ഡലാടിസ്ഥാനത്തില്‍ വിന്യസിച്ചത്. പ്രവര്‍ത്തനങ്ങള്‍...
Read full story